സിഎസ്‌കെ തിങ്കളാഴ്ച സീറ്റുകൾ പെയിന്റ് ചെയ്യുന്നതിൻ്റെ വീഡിയോ പങ്കുവെച്ചു. ഈ വീഡിയോയിൽ, ധോണി തീ ഉപയോഗിച്ച് സീറ്റ് മിനുക്കുന്നതായി കാണാം. അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു - "ഇത് ശരിക്കും ഫലിക്കുന്നുണ്ടല്ലോ."
ധോണിയുടെ പരിശീലനത്തിന്‍റെയും ടീമിനൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെയും കൂടുതൽ വീഡിയോകൾ ഫ്രാഞ്ചൈസി പങ്കുവെച്ചിട്ടുണ്ട്. പകൽ പങ്കുവെച്ച വീഡിയോയിൽ, ധോണി ചിദംബരം സ്റ്റേഡിയത്തിൽ ഫ്ലെയിം ടോർച്ച് ഉപയോഗിച്ച് കസേരകൾ മിനുക്കുന്നതായി കാണാം.
സി.എസ്.കെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗിനായി ഗ്രൗണ്ടിലിറങ്ങിയതും സ്റ്റേഡിയത്തിലിരുന്ന ആയിരക്കണക്കിന് കാണികൾ ഒരേ സ്വരത്തിൽ 'ധോണി... ധോണി...' എന്ന് ആർത്തുവിളിക്കാൻ തുടങ്ങി. പരിശീലന കിറ്റും ബാറ്റിംഗ് ഗിയറുമണിഞ്ഞാണ് വീഡിയോയിൽ ധോണി പ്രത്യക്ഷപ്പെടു
CSKയുടെ പരിശീലനം കാണാൻ ആയിരക്കണക്കിന് കാണികളെത്തി; സ്റ്റേഡിയത്തിൽ കസേര പെയിന്റ് ചെയ്ത് ധോണി.