ദശരതിന് ഈ ഫോൺ ലഭിച്ചത് മാർച്ച് 21-ന് രാത്രിയാണ്. അദ്ദേഹം ജോലി കഴിഞ്ഞ് നാലാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോളാണ് ഫോൺ കണ്ടത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് അമിതാഭ് ബച്ചന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ദീപക് സാവന്തിന്റെ ഫോൺ ആണെന്ന് കണ്ടെത്തി. ദീപക് സാവന്തിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. ദശരഥിന്റെ സത്യസന്ധതയിൽ സന്തോഷിച്ച് മൊബൈൽ ഫോണിന്റെ ഉടമ അദ്ദേഹത്തിന് ആയിരം രൂപ പാരിതോഷികം
ദാദർ റെയിൽവേ സ്റ്റേഷനിൽ ദശരഥ് ദൗണ്ട് ദിവസവും ഏകദേശം 300 രൂപയാണ് സമ്പാദിക്കുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ മുന്നിൽ ഒന്നര ലക്ഷം രൂപ വിലയുള്ള ഒരു ഫോൺ കണ്ടാൽ കുറച്ചു നേരത്തേക്ക് അദ്ദേഹത്തിൻ്റെ കണ്ണുകൾ ഒന്ന് തിളങ്ങിയേക്കാം.
ഒരു കൂലിക്കാരനാണ് ഫോൺ കണ്ടത്. അയാൾ അത് പോലീസിനെ ഏൽപ്പിച്ചു. പിന്നീട് ആ ഫോൺ അമിതാഭ് ബച്ചന്റെ മേക്കപ്പ് ആർട്ടിസ്റ്റിന്റേതാണെന്ന് കണ്ടെത്തി.