മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആഗം കുമാർ നിഗം ഞായറാഴ്ച വെർസോവ ഏരിയയിലെ നികിതയുടെ വീട്ടിൽ ഉച്ചഭക്ഷണത്തിന് പോയിരുന്നു. കുറച്ച് കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയ ശേഷം മകളെ ഫോണിൽ വിളിച്ച് തടി അലമാരയിൽ സൂക്ഷിച്ചിരുന്ന ഡിജിറ്റൽ ലോക്കറിൽ നിന്ന് 40 ലക്ഷം രൂപ കാണാനി
സോനു നിഗമിന്റെ ഇളയ സഹോദരി നികിതയുടെ അഭിപ്രായത്തിൽ, ഏകദേശം 8 മാസത്തോളമായി റെഹാൻ എന്നൊരാൾ അവരുടെ പിതാവിൻ്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. അയാളുടെ ജോലിയെക്കുറിച്ച് കുറേ നാളുകളായി പരാതികൾ ഉണ്ടായിരുന്നു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഗായകൻ സോനു നിഗമിന്റെ പിതാവ് തൻ്റെ മുൻ ഡ്രൈവർ വീട്ടിൽ നിന്ന് 72 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി നൽകിയെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച അറിയിച്ചു.
കേസിൽ മുൻ ഡ്രൈവർ റെഹാൻ അറസ്റ്റിൽ. ഇയാളെ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.