ഭീഷണിക്ക് ശേഷം സൽമാൻ ഖാന്റെ സംഗീത പരിപാടി മാറ്റിവെച്ചു!

കൊൽക്കത്തയിൽ നടക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്; ഷോ ഇനി മേയ്-ജൂൺ മാസങ്ങളിൽ നടക്കും, സൽമാൻ ഖാന്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

Next Story