ആളുകളെ ആശയക്കുഴപ്പത്തിലാക്കി

സത്യത്തിൽ റാണി ധരിച്ചിരിക്കുന്നത് ഒരു ഡ്രസ്സ് ആണെങ്കിലും, ഷാൾ എടുത്ത രീതി ഡ്രസ്സിന് ഒരു നൈറ്റിയുടെ ലുക്ക് നൽകുന്നു.

ജന്മദിനാഘോഷത്തിനു ശേഷം മാധ്യമങ്ങളുമായി സംവദിച്ചു

അടുത്തിടെ ജന്മദിനം ആഘോഷിക്കുന്നതിനായി റാണി മുംബൈയിൽ നിന്ന് പുറത്തേക്ക് പോയിരുന്നു.

റാണി ട്രോളുകൾക്ക് ഇരയാവുന്നു

റാണി മുഖർജി തൻ്റെ പുതിയ സിനിമയായ 'മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ'യുടെ വിജയവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.

വേറിട്ട വേഷത്തിൽ റാണി

റാണിയുടെ ഫാഷൻ അബദ്ധം; നൈറ്റിയണിഞ്ഞ് എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ടു, പരിഹസിച്ച് സോഷ്യൽ മീഡിയ.

Next Story