ഒന്നിനു പിറകെ ഒന്നായി സൂപ്പർഹിറ്റ് സിനിമകൾ നൽകിയ രൺവീർ സിംഗിന് പോലും കാസ്റ്റിംഗ് കൗച്ചിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒരു നിർമ്മാതാവ് തന്നോട് സ്മാർട്ടും സെക്സിയുമായിരിക്കാൻ ആവശ്യപ്പെട്ടതായി നടൻ വെളിപ്പെടുത്തി.
പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ, തനിക്കും കരിയറിൻ്റെ തുടക്കത്തിൽ കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ആയുഷ്മാൻ ഖുറാന വെളിപ്പെടുത്തി.
താൻ 'കാസ്റ്റിംഗ് കൗച്ചി'ന് ഇരയായിട്ടുണ്ടെന്ന് രവി കിഷൻ ശുക്ല പറഞ്ഞു. "അവരുടെ പേര് വെളിപ്പെടുത്താൻ കഴിയില്ല, കാരണം അവർ ഇന്ന് വലിയൊരു താരമാണ്. ഒരു ദിവസം അവർ എന്നെ വിളിച്ചു ചോദിച്ചു, 'ഇന്ന് രാത്രി ഒരു കപ്പ് കാപ്പിക്കായി വന്നൂടെ?' അതൊരു സൂചനയാണെന്ന് എനിക്ക
നായികമാർ മാത്രമല്ല രവി കിഷൻ, ആയുഷ്മാൻ ഖുറാന, രൺവീർ സിംഗ് തുടങ്ങിയ പുരുഷ അഭിനേതാക്കൾ പോലും കാസ്റ്റിംഗ് കൗച്ചിന്റെ നിഴലിൽ.