ജോലി ചെയ്യുന്ന സ്ത്രീകൾ പണം സ്വരൂപിച്ച് അണ്ഡം (Eggs) ഫ്രീസ് ചെയ്യുന്നതിനെക്കുറിച്ച് തീർച്ചയായും ആലോചിക്കണമെന്ന് പ്രിയങ്ക ഉപദേശിച്ചു. അതിൽ പ്രായം ഒരു പ്രശ്നമേയല്ല. ഫ്രീസ് ചെയ്ത അണ്ഡങ്ങളുടെ പ്രായം എപ്പോഴും ഒന്നുതന്നെയായിരിക്കും.
പ്രിയങ്ക തുടർന്ന് പറഞ്ഞു, 'ഞാൻ മുട്ടകൾ ഫ്രീസ് ചെയ്യുമ്പോൾ വിവാഹിതയായിരുന്നില്ല. ഞാൻ നിക്കിനെ ഡേറ്റ് ചെയ്യുക പോലും ചെയ്തിരുന്നില്ല. മുട്ടകൾ ഫ്രീസ് ചെയ്ത ശേഷം എനിക്ക് വളരെയധികം സ്വാതന്ത്ര്യം അനുഭവപ്പെട്ടു, കാരണം കരിയറിൽ എനിക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ ക
തനിക്ക് എപ്പോഴും കുട്ടികളെ വേണമെന്ന് ഡാക്സ് ഷെപ്പേർഡിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞു. "എനിക്ക് കുട്ടികളെ ഒരുപാട് ഇഷ്ടമാണ്. കുട്ടികളോടുള്ള അടങ്ങാത്ത സ്നേഹം കാരണം എനിക്ക് ഒരു അമ്മയാകാൻ ആഗ്രഹമുണ്ടായിരുന്നു. യൂനിസെഫിലും ഞാൻ കുട്ടിക
35 വയസ്സിനു ശേഷം അമ്മയാകാൻ ബുദ്ധിമുട്ടുണ്ടെന്നും, സ്ത്രീകൾ എഗ്ഗ് ഫ്രീസ് ചെയ്യാൻ പരിഗണിക്കണമെന്നും പ്രിയങ്ക ചോപ്ര അഭിപ്രായപ്പെട്ടു.