ഐശ്വര്യ റായ് ബച്ചൻ

ജോധാ അക്ബറിനു ശേഷം ഐശ്വര്യ റായ് പൊന്നിയിൻ സെൽവനിലൂടെയാണ് വീണ്ടും ഒരു പീരിയഡ് ഡ്രാമ സിനിമയിലേക്ക് തിരിച്ചെത്തിയത്. ഈ സിനിമയിൽ നന്ദിനി, മന്ദാകിനി എന്നിങ്ങനെ ഇരട്ട വേഷമാണ് അവർ അവതരിപ്പിച്ചത്. ആദ്യ ഭാഗത്തിനായി 10 കോടി രൂപയായിരുന്നു പ്രതിഫലമായി ഈടാക്കിയത്.

ചിയാൻ വിക്രം

തമിഴ് സിനിമയിലെ സൂപ്പർതാരമായ ചിയാൻ വിക്രം തന്റെ അഭിനയ വൈവിധ്യത്തിന് പേരുകേട്ട നടനാണ്. പൊന്നിയിൻ സെൽവൻ-1-ൽ കരികാലന്റെ കഥാപാത്രം അവതരിപ്പിക്കുന്നതിന് ഏകദേശം 12 കോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങിയത്. സിനിമയിലെ മറ്റ് താരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുത

500 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച രണ്ട് സിനിമകൾ

പ്രശസ്ത സംവിധായകൻ മണിരത്നത്തിൻ്റെ പൊന്നിയൻ സെൽവൻ ഉയർന്ന ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയാണ്. ഇതിൻ്റെ ആദ്യ ഭാഗം നിർമ്മിക്കാൻ 250 കോടി രൂപയാണ് ബഡ്ജറ്റ് വന്നത്. ഈ സിനിമ ആദ്യം ഒരു ഭാഗമായിട്ടാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. അതിനായി 500 കോടിയായിരുന്നു ആകെ ബഡ്

ഒറ്റ ഭാഗമായി പൊന്നിയിൻ സെൽവൻ

പൊന്നിയിൻ സെൽവൻ സിനിമ ഒറ്റ ഭാഗമായിട്ടാണ് ആദ്യം വിഭാവനം ചെയ്തത്.

Next Story