മാൻഹാട്ടനിലെ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗ് ട്രംപിൻ്റെ അഭിഭാഷകരുമായി സംസാരിച്ചെന്നും, ട്രംപിന് അടുത്ത ചൊവ്വാഴ്ച വരെ കീഴടങ്ങാൻ സാധിക്കുമെന്നും അറിയിച്ചു. അതേസമയം, തങ്ങൾ പൂർണ്ണ ശക്തിയോടെ പോരാടുമെന്ന് ട്രംപിൻ്റെ അഭിഭാഷകരായ ജോസഫ് ടാക്കോപിനയും സൂസൻ നെച്ചെലെസു
ട്രംപ് 2024-ൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വർഷം തന്നെ അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ടെക്സസിൽ അദ്ദേഹം റാലിയിൽ പങ്കെടുക്കുകയും ചെയ്തു. കേസിൻ്റെ പ്രഖ
കുറ്റവിചാരണ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ട്രംപ് പ്രതികരിച്ചു: ഡെമോക്രാറ്റുകൾ ഇതിനുമുമ്പും പലതവണ കള്ളം പറഞ്ഞും വഞ്ചിച്ചും എന്നെ കുടുക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ അവർ നിരപരാധിയായ ഒരാൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.
ഒരു മുൻ പ്രസിഡന്റിനെതിരെ ഇതാദ്യമായാണ് ഇങ്ങനെയൊരു കേസ്; ഏപ്രിൽ 4-ന് കീഴടങ്ങാൻ സാധ്യത, ഇത് ബൈഡന് വലിയ തിരിച്ചടിയാകുമെന്നും ട്രംപ് പറഞ്ഞു.