"ആക്ഷേപകരമായ യാതൊന്നും കാണിച്ചിട്ടില്ലെങ്കിൽ ഭയപ്പെടാനെന്തിന്?"

ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് ബേഷരം രംഗ് എന്ന ഗാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നിരുന്നാലും, ഇത്രയധികം വിവാദങ്ങളുണ്ടായിട്ടും സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിനേതാവോ അണിയറ പ്രവർത്തകരോ ഇതിനോട് പ്രതികരിച്ചില്ല. ഈ വിഷയത്തിൽ അവരെല്ലാം മൗനം പാലിച്

ഞങ്ങളിതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ല. ആ നിറം നന്നായി തോന്നിച്ചു. ഷൂട്ടിംഗിന്റെ പശ്ചാത്തലത്തിൽ സൂര്യനുണ്ടായിരുന്നു, പുല്ലുകൾ പച്ചപ്പുള്ളതായിരുന്നു.

കൂടാതെ, വെള്ളം നല്ല നീല നിറത്തിലുമായിരുന്നു. ഈ പശ്ചാത്തലത്തിൽ കാവി നിറം കൂടുതൽ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. പ്രേക്ഷകർ ഇത് കാണുമ്പോൾ ഇതിനു പിന്നിലെ ഉദ്ദേശം തെറ്റായിരുന്നില്ലെന്ന് അവർക്ക് മനസ്സിലാകുമെന്ന് ഞങ്ങൾ കരുതി.

'ബാക്ക്ഗ്രൗണ്ടിന് അനുയോജ്യമായ നിറമായതുകൊണ്ട് തിരഞ്ഞെടുത്തു'

സിദ്ധാർത്ഥ് ആനന്ദ് അടുത്തിടെ ന്യൂസ് 18 റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു. ഈ പരിപാടിയിൽ വെച്ചാണ് അദ്ദേഹം കാവി ബിക്കിനിയെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞത്. "ഞങ്ങൾ സ്പെയിനിലായിരുന്നപ്പോൾ, പെട്ടെന്നാണ് ഈ നിറം തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്,"

ബേഷരം രംഗ് ഗാനരംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനി തിരഞ്ഞെടുത്തതെന്തുകൊണ്ട്?

സിദ്ധാർത്ഥ് ആനന്ദ് ഒടുവിൽ മൗനം വെടിയുന്നു, പറയുന്നു - പശ്ചാത്തലത്തിന് അനുയോജ്യമായ നിറമായി തോന്നി; തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ല.

Next Story