ഒരു വൈറസ് ബാധയെ തുടർന്ന് മകൾ മാനസികമായി ദുർബലയായി ജനിച്ചതോടെ അവർ കൂടുതൽ വിഷാദത്തിലേക്ക് വീണു, ഒടുവിൽ ഭ്രാന്തിയായി മാറി. ചികിത്സയുടെ ഭാഗമായി 21 തവണ വൈദ്യുതാഘാതം ഏൽപ്പിക്കേണ്ടി വന്നു. ഇത് അവരുടെ ഓർമ്മശക്തിയെ പോലും ഇല്ലാതാക്കി.
അവർ സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു, സിനിമയിൽ വരുന്നതിനെ പിതാവ് എതിർത്തിരുന്നു. ഏതാനും സിനിമകൾക്കു ശേഷം അവർ മുൻനിര നടിയായി മാറി. ഓസ്കാർ നോമിനേഷനും ലഭിച്ചു. അവർക്കൊരു കുറവുണ്ടായിരുന്നത് അവരുടെ ശബ്ദമായിരുന്നു. ജീനിൻ്റെ ശബ്ദം വളരെ നേരിയതായിരുന്ന
സൗന്ദര്യത്തിൻ്റെ ഈ ഉദാഹരണം ഹോളിവുഡ് നടിയായ ഒരാൾക്ക് ഏറെ ചേർന്നതാണ്. അവരുടെ പേര് ജീൻ ടിയർണി എന്നായിരുന്നു. 1940-കളിൽ സിനിമയിൽ എത്തിയ ജീൻ അത്രയധികം സുന്ദരിയായിരുന്നു, പല സിനിമകളിലും സൗന്ദര്യം മറയ്ക്കാൻ അവർക്ക് മേക്കപ്പ് ചെയ്യേണ്ടി വന്നു.
വിഷാദത്തിൽ മനംനൊന്ത് ഭ്രാന്ത് പിടിച്ചു; 21 വൈദ്യുതാഘാതങ്ങൾ നൽകിയപ്പോൾ ഓർമ്മ നഷ്ടപ്പെട്ടു, മുൻനിര നടിയായിരുന്ന അവർ ഒരു സെയിൽസ് ഗേളായി മാറി.