ചിത്രം റിലീസിനെത്തുന്നത്

'എൻടിആർ 30' അടുത്ത വർഷം മാർച്ച് 5, 2024-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

സൗത്ത് ഇൻഡസ്ട്രിയിൽ ചുവടുവെച്ച് ജാൻവി

ജൂനിയർ എൻടിആർ നായകനാകുന്ന ചിത്രത്തിലൂടെ ജാൻവി കപൂർ ടോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഈ സിനിമയിലെ തന്റെ ഒരു പോസ്റ്റർ ജാൻവി സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. അതിൽ പച്ച നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ജാൻവിയെ കാണുന്നത്.

ബോളിവുഡ് നടി ജാൻവി കപൂർ തൻ്റെ ലുക്കുകൾ കൊണ്ട് എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

അടുത്തിടെ മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൻ്റെ (NMACC) ഉദ്ഘാടന ചടങ്ങിൽ ജാൻവി പങ്കെടുത്തിരുന്നു. ഈ ചടങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ വീഡിയോയിൽ ജാൻവി പൂർണ്ണമായും വെള്ള നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പേൾ പത

ഓൾ വൈറ്റ് ലുക്കിൽ ജാൻവി കപൂർ:

മുത്തുക്കൾ പതിച്ച ബ്ലൗസും വൈറ്റ് ലെഹങ്കയുമണിഞ്ഞ് അതിസുന്ദരിയായി ജാൻവി; വീഡിയോ കണ്ട് ആരാധകർ പ്രശംസിക്കുന്നു.

Next Story