കൊൽക്കത്തയിൽ നിന്നുള്ള ദേബോസ്മിത റോയ് ഷോയുടെ ഫസ്റ്റ് റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ദേബോസ്മിതയുടെ സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തെ അഭിനന്ദിച്ചുകൊണ്ട് ചാനൽ ഇങ്ങനെ കുറിച്ചു - ഇന്ത്യൻ ഐഡലിലൂടെ ദേബോസ്മിത തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്നു. അഭിന
കൊൽക്കത്തയിൽ നിന്നുള്ള ദേബോസ്മിത റോയ് ഷോയുടെ ഫസ്റ്റ് റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ദേബോസ്മിതയുടെ സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തെ അഭിനന്ദിച്ചുകൊണ്ട് ചാനൽ ഇങ്ങനെ കുറിച്ചു - ഇന്ത്യൻ ഐഡലിലൂടെ ദേബോസ്മിത തന്റേതായ ഒരിടം കണ്ടെത്തി. അഭിനന്ദനങ്ങൾ, ദേ
ട്രോഫി നേടിയ ശേഷം ഋഷി പറഞ്ഞു - "ഞാനൊരു വിജയിയായി എന്ന് വിശ്വസിക്കാനാവുന്നില്ല. ഇത് അതിശയകരമായ ഒരു അനുഭൂതിയാണ്. വിജയിയായി എന്റെ പേര് വിളിച്ചപ്പോൾ, എന്റെ സ്വപ്നം സത്യമായതുപോലെ തോന്നി. ഇത്രയധികം ആളുകൾ ഇഷ്ടപ്പെടുന്ന ഒരു ഷോയുടെ പാരമ്പര്യം എന്റെ പേരിലൂടെ മുന
ട്രോഫി നേടിയ ശേഷം ഋഷി പറഞ്ഞു - "ഞാനൊരു വിജയിയായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത് അതിഗംഭീരമായ ഒരനുഭവമാണ്. വിജയിയായി എന്റെ പേര് വിളിച്ച നിമിഷം, എന്റെ സ്വപ്നം പൂവണിയുന്നത് പോലെ തോന്നി. ഇത്രയധികം ആളുകൾ ഇഷ്ടപ്പെടുന്ന ഒരു ഷോയുടെ പാരമ്പര്യം എന്റെ പേരി
ട്രോഫിക്കൊപ്പം 25 ലക്ഷം രൂപയും ഒരു ആഢംബര കാറും ഋഷിക്ക് ലഭിച്ചു. ദേബോസ്മിതയാണ് ഒന്നാം റണ്ണറപ്പ്.