രണ്ടാമത്തെ കുട്ടി ജനിച്ചതും വിവാഹമോചനത്തിന് ശേഷമാണ്, പക്ഷേ നവാസ് തനിക്ക് ഒരുകാലത്തും മതിയായ പരിഗണന നൽകിയില്ലെന്ന് ആലിയ പറയുന്നു. അതേസമയം, രണ്ടാമത്തെ കുട്ടി നവാസിന്റേതല്ലെന്നും മറ്റാരുടേതോ ആണെന്നും നവാസിൻ്റെ അമ്മ ആലിയക്കെതിരെ ആരോപണം ഉന്നയിച്ചു.
നവാസുദ്ദീൻ സിദ്ദിഖിയും ആലിയയും തമ്മിലുള്ള വഴക്ക് ആരംഭിച്ചത് ആലിയ നവാസിൻ്റെ അമ്മയ്ക്കെതിരെ ശാരീരികമായി ഉപദ്രവിച്ചെന്ന് ആരോപിച്ചപ്പോഴാണ്. നവാസിൻ്റെ കുടുംബാംഗങ്ങൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും സ്വത്ത് വകകളിൽ നിന്ന് പുറത്താക്കുകയാണെന്നും ആലിയ പറഞ്ഞിരുന്നു.
നവാസുദ്ദീൻ ആലിയക്ക് ഒത്തുതീർപ്പ് കത്ത് അയച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. റിപ്പോർട്ടുകൾ പ്രകാരം, തനിക്ക് കുട്ടികളെ കാണാൻ അനുവദിക്കുകയാണെങ്കിൽ ആലിയക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി പിൻവലിക്കാമെന്ന് നവാസുദ്ദീൻ വ്യവസ്ഥ വെച്ചിരു
കോടതി കേസ് അടച്ചിട്ട മുറിയിൽ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു; കുട്ടികളോടൊപ്പം ഹാജരാകാൻ മുൻ ഭാര്യക്ക് കോടതിയുടെ നിർദ്ദേശം.