ട്രോഫി നേടിയതിന് ശേഷം ഋഷി പറഞ്ഞു- ഞാൻ വിജയിയായി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഈ അനുഭവം അത്ഭുതകരമാണ്. വിജയിയായി എന്റെ പേര് പ്രഖ്യാപിച്ചപ്പോൾ, എന്റെ സ്വപ്നം സാക്ഷാത്കരിച്ചതായി എനിക്ക് തോന്നി. ഇത്രയും പ്രിയങ്കരമായ ഒരു പരിപാടിയുടെ പാരമ്പര്യം തന്
മാർച്ച് രണ്ടാം തീയതി ഇന്ത്യൻ ഐഡലിന്റെ അവസാന എപ്പിസോഡിൽ വിജയിയെ പ്രഖ്യാപിച്ചതിനു ശേഷം, സെറ്റ് ഇന്ത്യയും സോഷ്യൽ മീഡിയയിൽ വിജയിയുടെ പേര് പോസ്റ്റ് ചെയ്തു.
അയോധ്യയില്‍ നിന്നുള്ള ഋഷി, കൊൽക്കത്തയിലെ ദേബോസ്മിത റോയ്, ചിറാഗ് കോതവാള്‍ എന്നിവരെ തോല്‍പ്പിച്ച് ഇന്ത്യന്‍ ഐഡലിന്റെ 13-ാം സീസണ്‍ വിജയിയായി. ട്രോഫിയോടൊപ്പം ഋഷിക്ക് 25 ലക്ഷം രൂപയും ഒരു ഫാന്സി കാറും പുരസ്കാരമായി ലഭിച്ചു. 12-ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഋഷ
ട്രോഫിയും 25 ലക്ഷം രൂപയും ഒരു ഫാന്സി കാറും നേടി 19 വയസുകാരനായ ഋഷി ഇന്ത്യൻ ഐഡിലിന്റെ 13-ാം സീസണിൽ വിജയിച്ചു. ദേബോസ്മിത ആദ്യറണറപ്പായി.