2003-ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന ധർമേന്ദ്രൻ, 2004-ൽ രാജസ്ഥാനിലെ ബീകാനീർ മണ്ഡലത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടിയിലെ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇവരുടെ യഥാർത്ഥ പേര് ധർമേന്ദ്ര സിംഗ് ദേവോൾ ആണ്.
1980-ൽ, ധർമേന്ദ്രൻ ഹേമ മാലിനിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ആദ്യഭാര്യ പ്രകാശ് കൗർ അദ്ദേഹത്തെ വിവാഹമോചിപ്പിച്ചില്ല. ഇതിനെത്തുടർന്ന്, ധർമേന്ദ്രൻ ഇസ്ലാം മതം സ്വീകരിച്ചു.