ഒക്ടോബർ 5-ന് തുടക്കം, നവംബർ 19-ന് അഹമ്മദാബാദിൽ ഫൈനൽ

ഇതാദ്യമായി പൂർണ്ണമായും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൻ്റെ തീയതികൾ പുറത്തുവന്നു. ഇന്ത്യയിലെ 12 നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

Next Story