സൂര്യകുമാറിന് തുടർച്ചയായ മൂന്നാമത്തെ ഗോൾഡൻ ഡക്ക്

ഇന്ത്യയുടെ സൂര്യകുമാർ യാദവ് പരമ്പരയിലെ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും ആദ്യ പന്തിൽ തന്നെ പൂജ്യത്തിന് എൽബിഡബ്ല്യു ആയതിനെ തുടർന്ന് മൂന്നാമത്തെ ഏകദിനത്തിൽ നാലാമനായി ബാറ്റിംഗിന് ഇറങ്ങിയില്ല.

കുൽദീപിന്റെ സ്പിൻ വലയിൽ കുരുങ്ങി കേരി

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയുടെ കുൽദീപ് യാദവ് 3 വിക്കറ്റുകൾ വീഴ്ത്തി.

ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ടോസ്സ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഇന്ത്യൻ ടീം ഫീൽഡിംഗിനായി ഇറങ്ങി. അപ്പോൾ സ്റ്റേഡിയത്തിൽ 'ചെന്നൈ എക്സ്പ്രസ്' സിനിമയിലെ 'ലുങ്കി ഡാൻസ്' ഗാനം മുഴങ്ങി.

ലുങ്കി ഡാൻസിനൊപ്പം ചുവടുവെച്ച് കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ലുങ്കി ഡാൻസ് എന്ന ഗാനത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നു.

Next Story