IPL 2022 മെഗാ ലേലത്തിൽ KKR ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്ക് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ അയ്യരുടെ ക്യാപ്റ്റൻസിയിൽ KKR മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, ബാറ്റിംഗിൽ അദ്ദേഹം മികച്ച കളി പുറത്തെടുത്തു.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 31-ന് ആരംഭിക്കും. ഈ ടൂർണമെന്റ് മെയ് മാസാവസാനം വരെ നീണ്ടുനിൽക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ജൂൺ 7 മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കും.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 31-ന് ആരംഭിക്കും. ഈ ടൂർണമെന്റ് മെയ് മാസാവസാനം വരെ നീണ്ടുനിൽക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ജൂൺ 7 മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കും.
പുറം വേദനയെ തുടർന്ന് ശ്രേയസിന് ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റും ഏകദിന പരമ്പരയും നഷ്ടമായിരുന്നു.