ജനുവരിയിലെ ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിന് ശേഷം, അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
അര്‍ജന്‍്റീന ടീമില്‍ പേര് വന്നതിനെത്തുടര്‍ന്ന് ഇൻ്റർനാഷണൽ ബ്രേക്കിനായി മെസ്സി ജന്മനാട്ടിലേക്ക് മടങ്ങി. പനാമയ്ക്കും കുറക്കാവോയ്ക്കും എതിരായ സൗഹൃദ മത്സരങ്ങളിൽ മെസ്സി കളിക്കും.
തിങ്കളാഴ്ച രാത്രി മെസ്സി കുടുംബത്തോടൊപ്പം അത്താഴം കഴിക്കാൻ പോയതായിരുന്നു. എന്നാൽ മെസ്സി നഗരത്തിലുണ്ടെന്ന വാർത്ത പരന്നതോടെ ആളുകൾ കൂട്ടമായി അദ്ദേഹത്തെ കാണാനെത്തി. അദ്ദേഹത്തിന് അത്താഴം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് അർജന്റീനിയൻ സുരക്ഷാ സേന അദ്ദ
സ്വന്തം നാടായ റൊസാരിയോയിൽ മെസ്സിയെ ഒന്നു കാണാനായി ജനം തടിച്ചുകൂടി; പോലീസ് എത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്.