ക്രിക്കറ്റ് എല്ലാവർക്കുമുള്ള കളിയാണ്. നമ്മുടെ ക്രിക്കറ്റ് ടീമിന്റെ വിജയം കണ്ടുവരുന്ന തലമുറയ്ക്ക് ക്രിക്കറ്റിനോടുള്ള താല്പര്യം വർദ്ധിപ്പിക്കുമെന്നും, ഇത് കുട്ടികൾക്ക് പ്രചോദനമാകുമെന്നും എനിക്ക് ഉറപ്പുണ്ട്.
ഓസ്‌ട്രേലിയയിൽ നടന്ന 2022-ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ചു. ഇത് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടി20 ലോകകപ്പ് വിജയമായിരുന്നു.
ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ച് സുനക് വീഡിയോ പുറത്തിറക്കി. ഒരു പ്രധാനമന്ത്രി എന്ന നിലയിലും ക്രിക്കറ്റ് ആരാധകൻ എന്ന നിലയിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ 10 ഡൗണിംഗ് സ്ട്രീറ്റിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ല
സാം കറൺ പ്രധാനമന്ത്രിക്ക് ബോൾ ചെയ്തു, ഇംഗ്ലണ്ടിൻ്റെ ടി20 ക്യാപ്റ്റൻ ബട്‌ലർ ജേഴ്സി സമ്മാനിച്ചു.