ഗുജറാത്ത് ഓപ്പണർ ലോറ വോൾവാർട്ട് തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടി. സബ്ബിനേനി മേഘ്‌നയുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 63 റൺസും, ആഷ്‌ലി ഗാർഡ്നറുമായി മൂന്നാം വിക്കറ്റിൽ 52 റൺസും അവർ കൂട്ടിച്ചേർത്തു. 17-ാം ഓവറിൽ ശ്രേയങ്ക പാട്ടീലിന്റെ പന്തിൽ ക്
189 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ക്യാപ്റ്റൻ സ്മൃതി മന്ഥാനയും സോഫി ഡിവൈനും ചേർന്ന് ആക്രമണാത്മകമായ തുടക്കം നൽകി.
വിമൻസ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ജയന്റ്സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. ബ്രാബോൺ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത്, 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. മറുപടി ബാറ്റിംഗി
RCB 189 റൺസിൻ്റെ വിജയലക്ഷ്യം 15.3 ഓവറിൽ മറികടന്നു; ഗുജറാത്തിനെ പരാജയപ്പെടുത്തി.