വിജയത്തോടെ മുൾട്ടാൻ 9 മത്സരങ്ങൾക്കു ശേഷം 10 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം, പെഷവാർ 9 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി നാലാം സ്ഥാനത്താണ്. ലാഹോർ കലന്ദർ 14 പോയിന്റുമായി ഒന്നാമതും ഇസ്ലാമാബാദ് യുണൈറ്റഡ് 12 പോയിന്റുമായി രണ്ടാം സ്ഥാനത്ത
242 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുൾട്ടാൻ സുൽത്താൻസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണിംഗിനെത്തിയ ഷാൻ മസൂദ് 5 റൺസിനും ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ 7 റൺസിനും പുറത്തായി. പിന്നീട് റൈലി റൂസ്സോയും കീറോൺ പൊള്ളാർഡും ചേർന്ന് ഇന്നിംഗ്സ് മെല്ലെ പടുത്തുയർത
പെഷവാർ സാൽമി ആക്രമണോത്സുകമായ തുടക്കമാണ് നടത്തിയത്. ഓപ്പണിംഗിന് ഇറങ്ങിയ സലീം അയ്യൂബും ക്യാപ്റ്റൻ ബാബർ അസമും ചേർന്ന് 70 പന്തുകളിൽ 134 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. സലീം അയ്യൂബ് 33 പന്തുകളിൽ 58 റൺസ് നേടി.
പെഷവാർ 243 റൺസ് വിജയലക്ഷ്യം നൽകി, മുൾട്ടാൻ 5 പന്തുകൾ ബാക്കി നിർത്തി ചേസ് ചെയ്തു.