മത്സരം കഴിഞ്ഞയുടൻ 42,000 ആരാധകരുടെ സാന്നിധ്യത്തിൽ മെസ്സിക്ക് 100 ഗോളുകൾ പൂർത്തിയാക്കിയതിനുള്ള പുരസ്കാരം നൽകി. അതിനുശേഷം അർജന്റീന ടീമിലെ കളിക്കാർ സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തു.
ഫിഫ റാങ്കിംഗിൽ 86-ാം സ്ഥാനത്തുള്ള കുറക്കാവോയ്ക്ക് 20 മിനിറ്റ് മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. 20-ാം മിനിറ്റിൽ മെസ്സി ലോ സെൽസോയിൽ നിന്ന് ഒരു പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ നിന്ന് മനോഹരമായ ഒരു ഷോട്ട് ഉതിർത്ത് ഗോൾ നേടി. ഇതിന് തൊട്ടുപിന്നാലെ 23-ാം മി
ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ കളിക്കാരിൽ മൂന്നാമനാണ് മെസ്സി. അർജന്റീനയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം അദ്ദേഹമാണ്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ 56 ഗോളുകളും സെർജിയോ അഗ്യൂറോയുടെ 41 ഗോളുകളും അദ്ദേഹത്തിന് പിന്നിലുണ്ട്. മറ്റ് അർജന
സൗഹൃദ മത്സരത്തിൽ കുറാസാവോയെ തോൽപ്പിച്ചു, ഹാട്രിക്കോടുകൂടി മെസ്സിയുടെ 100 അന്താരാഷ്ട്ര ഗോളുകൾ പൂർത്തിയായി.