വിരേന്ദർ സെഹ്‌വാഗ്, ഹർഭജൻ സിംഗ്, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, മിഥാലി രാജ്, മുഹമ്മദ് കൈഫ്, സഞ്ജയ് മഞ്ജരേക്കർ, ഇമ്രാൻ താഹിർ, ദീപ് ദാസ് ഗുപ്ത, അജയ് മെഹ്‌റ, പദ്മജിത് സെഹ്‌രാവത്, ജതിൻ സപ്രു എന്നിവരെ ഹിന്ദി കമന്ററി പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
59 ദിവസം നീണ്ടുനിൽക്കുന്ന ഈ ടൂർണമെന്റിൽ 10 ടീമുകൾ തമ്മിൽ ആകെ 74 മത്സരങ്ങൾ നടക്കും. ഓരോ ടീമും 14 മത്സരങ്ങൾ കളിക്കും; 7 എണ്ണം സ്വന്തം മൈതാനത്തും 7 എണ്ണം എതിരാളികളുടെ മൈതാനത്തും. 10 ടീമുകൾ തമ്മിൽ ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങൾ ഉണ്ടാകും. ലീഗ് ഘട്ടത്തിന് ശേഷം
കേദാർ ജാദവ്, ധവാൽ കുൽക്കർണി, കിരൺ മോറെ എന്നിവർ ജിയോ സിനിമയിൽ മറാത്തിയിൽ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നത് കാണാം. അതേസമയം ജൂലൻ ഗോസ്വാമി, ലക്ഷ്മി രത്തൻ ശുക്ല എന്നിവർ ബംഗാളിയിൽ ഐപിഎൽ കമന്ററി ചെയ്യും. വെങ്കിടേഷ് പ്രസാദ് കന്നഡയിലും സരൺദീപ് സിംഗ്, അതുൽ വാസൻ
സുനിൽ ഗവാസ്‌കർ, ജാക്ക് കാലിസ്, കെവിൻ പീറ്റേഴ്‌സൺ, മാത്യു ഹെയ്‌ഡൻ, ആരോൺ ഫിഞ്ച്, ടോം മൂഡി, പോൾ കോളിംഗ്‌വുഡ്, ഡാനിയൽ വിറ്റോറി, ഡാനി മോറിസൺ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് ഹസി എന്നിവരെ സ്റ്റാർ ഇംഗ്ലീഷ് പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോൺ ഫിഞ്ചും സ്റ്റീവ് സ്മിത്
ഭോജ്പുരി, പഞ്ചാബി, ഒഡിയ ഭാഷകൾ ഉൾപ്പെടും; ഫിഞ്ച്, സ്മിത്ത്, മിഥാലി രാജ് എന്നിവർ അരങ്ങേറ്റം കുറിക്കും.