ഐസിസിയിലെ ഒരു വൃത്തം പറഞ്ഞത് - "ഞങ്ങളുടെ മീറ്റിംഗിൽ ഇങ്ങനെയൊരു ചർച്ച നടന്നിട്ടില്ല." അതേസമയം, ബിസിസിഐയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് "അങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ല. ഏഷ്യാ കപ്പ് കാരണം പാകിസ്താൻ ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയാണ്. പാകിസ്ത
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദികളിൽ നടത്താൻ സാധ്യതയുള്ളതുപോലെ, ലോകകപ്പിൽ പാകിസ്ഥാന്റെ മത്സരങ്ങളും ബംഗ്ലാദേശിൽ കളിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ഐസിസി യോഗത്തിൽ ഈ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു.
പാകിസ്ഥാൻ ICC ഉദ്യോഗസ്ഥന്റെ വാദത്തിനെതിരെ BCCI-BCB രംഗത്ത്.