ബംഗ്ലാദേശ് ടി20 പരമ്പര സ്വന്തമാക്കി

രണ്ടാമത്തെ ടി20 മത്സരത്തിൽ അയർലൻഡിനെ 77 റൺസിന് തോൽപ്പിച്ച് ബംഗ്ലാദേശ് ടി20 പരമ്പര സ്വന്തമാക്കി. ഷാക്കിബ് അൽ ഹസൻ ടി20 ഇന്റർനാഷണലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം എന്ന റെക്കോർഡും കരസ്ഥമാക്കി.

Next Story