2019-ൽ ഐപിഎൽ ഓപ്പണിംഗ് സെറിമണി റദ്ദാക്കി. ഫെബ്രുവരി 14, 2019-ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതിനാൽ, ഓപ്പണിംഗ് സെറിമണിക്കായി നീക്കിവെച്ച പണം അവരുടെ കുടുംബങ്ങൾക്ക് നൽകി. തുടർന്നുള്ള മൂന്ന് വർഷം കൊറോണ വൈറസ് വ
ടൂർണമെന്റ് ഹോം, എവേ ഫോർമാറ്റിൽ നടക്കുന്നതിനാൽ എല്ലാ 10 ടീമുകളുടെയും ക്യാപ്റ്റൻമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും മാത്രമായിരിക്കും ചടങ്ങിൽ സന്നിഹി
നടിമാരായ തമന്ന ഭാട്ടിയ, രശ്മിക മന്ദാന, ഗായകൻ അരിജിത് സിംഗ് എന്നിവർ 2023 ഐപിഎൽ ഉദ്ഘാടന ചടങ്ങിൽ പരിപാടികൾ അവതരിപ്പിക്കും. ഐപിഎൽ മാനേജ്മെൻ്റ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ബോളിവുഡ് നടി കത്രീന കൈഫും നടൻ ടൈഗർ ഷ്രോഫും ചടങ്ങിൽ പ്ര
തമന്ന ഭാട്ടിയ, അരിജിത് സിംഗ് തുടങ്ങിയ താരങ്ങൾ പരിപാടികൾ അവതരിപ്പിക്കും; ചടങ്ങ് എപ്പോൾ, എവിടെ കാണാമെന്ന് അറിയുക.