വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിന് മുന്നോടിയായി വൈകുന്നേരം 6:00 മണിക്ക് ഐപിഎൽ ഓപ്പണിംഗ് സെറിമണി നടക്കും. ഈ ചടങ്ങിൽ സിഎസ്‌കെയുടെ ക്യാപ്റ്റൻ ധോണിയും, ജിടിയുടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മാത്രമേ ഉണ്ടാകൂ. ഈ രണ്ട് ടീമുകൾ തമ്മിലാണ് ആദ്യ മത്സരം നടക്കുന
രോഹിത് ശർമ്മക്ക് അസുഖം ബാധിച്ചതിനാൽ ട്രോഫിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റൻ എയ്ഡൻ മാർക്രം സ്ഥലത്തെത്തിയില്ല.
ഐപിഎൽ പങ്കുവെച്ച വീഡിയോയിൽ എല്ലാ ക്യാപ്റ്റൻമാരും പരസ്‌പരം ഉല്ലസിക്കുന്നത് കാണാം. ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനെ ആലിംഗനം ചെയ്യുന്നു. ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ, ചെന്നൈയുടെ മഹേന്ദ്ര സിംഗ് ധോണി, രാജസ്ഥാന്റെ സഞ്ജു സ
ട്രോഫിക്കൊപ്പം ഫോട്ടോയെടുത്ത് ക്യാപ്റ്റൻമാർ; ഡു പ്ലെസിയെ ആലിംഗനം ചെയ്ത് ഹാർദിക് പാണ്ഡ്യ.