പോറെലിൻ്റെ ക്രിക്കറ്റ് ജീവിതം

പോറെലിന് യഥാർത്ഥ അംഗീകാരം ലഭിച്ചത് കഴിഞ്ഞ രഞ്ജി ട്രോഫിയിലാണ്. രഞ്ജി ട്രോഫിയിൽ അദ്ദേഹം ഏതാനും അർദ്ധ സെഞ്ചുറികൾ നേടിയിട്ടുണ്ട്. എന്നിരുന്നാലും, വിക്കറ്റ് കീപ്പിംഗിൽ അദ്ദേഹം ഏറെ ശ്രദ്ധേയനായി. പോറെൽ ഇതുവരെ 3 ടി20 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ

സന്ദീപ് വാരിയരുടെ ക്രിക്കറ്റ് കരിയർ

ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള സന്ദീപ് വാരിയർ ഇതുവരെ 68 ടി20 മത്സരങ്ങൾ കളിക്കുകയും 62 വിക്കറ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെയും ഭാഗമായിരുന്നു. ഐ‌പി‌എല്ലിൽ 5 മത്സരങ്ങൾ കളിച്ച

ഡൽഹി ക്യാപിറ്റൽസ് പരിക്കേറ്റ ഋഷഭ് പന്തിനു പകരം അഭിഷേക് പോറെലിനെയും, മുംബൈ ഇന്ത്യൻസ് ജസ്പ്രീത് ബുംറയ്ക്ക് പകരം സന്ദീപ് വാരിയരെയും ടീമിലെടുത്തു

ഡൽഹി 20 വയസ്സുള്ള വിക്കറ്റ് കീപ്പർ പോറെലിനെയാണ് ടീമിലെടുത്തിരിക്കുന്നത്. പോറെൽ അടുത്ത കാലത്താണ് തൻ്റെ ആഭ്യന്തര കരിയർ ആരംഭിച്ചത്. 20 ലക്ഷം രൂപയ്ക്കാണ് പോറെൽ ഡൽഹി ക്യാപിറ്റൽസിൽ ചേർന്നത്. അതേസമയം, മുംബൈ സന്ദീപ് വാരിയർക്ക് 50 ലക്ഷം രൂപയ്ക്ക് ടീമിൽ സ്ഥാനം ന

ഐ.പി.എല്ലിൽ പന്തിനും ബുംറയ്ക്കും പകരക്കാരെ പ്രഖ്യാപിച്ചു

ഡൽഹി ക്യാപിറ്റൽസ് അഭിഷേക് പോറെലിനെയും, മുംബൈ ഇന്ത്യൻസ് സന്ദീപ് വാരിയറെയും ടീമിലെടുത്തു.

Next Story