ദുറാനി മികച്ച ഒരു ഓൾറൗണ്ടറായി അറിയപ്പെട്ടിരുന്നു. 1961-62 ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അദ്ദേഹം നിർണായകമായ സംഭാവനകൾ നൽകി. അവസാന രണ്ട് ടെസ്റ്റുകളിലും സലിം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. കൊൽക്കത്തയിൽ എട്ട് വിക്കറ്റുകളും ചെന്നൈ ടെസ്റ്റിൽ പത്ത് വിക്കറ്റുക
സലിം ദുറാനി 1934 ഡിസംബർ 11-ന് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലാണ് ജനിച്ചത്. പിന്നീട് ദുറാനിയുടെ കുടുംബം കറാച്ചിയിലേക്ക് താമസം മാറി. ഇന്ത്യ-പാകിസ്ഥാൻ വിഭജന സമയത്ത് ദുറാനിയുടെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി.
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം സലിം ദുറാനി 88-ാം വയസ്സിൽ ജാംനഗറിലെ വസതിയിൽ ഞായറാഴ്ച രാവിലെ അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബം ഇത് സ്ഥിരീകരിച്ചു. ഇന്ത്യൻ ടീമിന്റെ ഓൾറൗണ്ടറായിരുന്ന ദുറാനി ഇന്ത്യക്കായി 29 ടെസ്റ്റുകൾ കളിക്കുകയും 1202 റൺസ് നേടുകയും 75 വിക്
88-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ച ആദ്യത്തെ അഫ്ഗാനി വംശജനാണ് അദ്ദേഹം.