ടീമംഗങ്ങൾ കളിയിടത്തിൽ നിന്ന് താങ്ങിയെടുത്ത് ഡ്രസ്സിംഗ് റൂമിലേക്ക്

ഗുജറാത്തിനു വേണ്ടി ജോഷ്വാ ലിറ്റിൽ എറിഞ്ഞ 13-ാം ഓവറിലെ മൂന്നാമത്തെ പന്ത് ഷോർട്ട് പിച്ച് ആയിരുന്നു. ചെന്നൈയുടെ ഗെയ്ക്വാദ് പന്ത് അടിച്ചുയർത്തി, അത് മിഡ്-വിക്കറ്റിന് നേരെ പോവുകയായിരുന്നു. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന വില്യംസൺ ചാടി പന്ത് കൈയ്യിലൊതുക

ഗുജറാത്ത് ടൈറ്റൻസ് ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കി പറയുന്നു, ടൂർണമെന്റിൽ നിന്ന് ഇത്ര പെട്ടെന്ന് അദ്ദേഹത്തെ മടങ്ങുന്നത് കാണുന്നത് വിഷമകരമാണ്

അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിക്ക് മൂലം കെയ്ൻ ഇനി തന്റെ രാജ്യമായ ന്യൂസിലാൻഡിലേക്ക് മടങ്ങും, അവിടെ അദ്ദേഹം തുടർ ചികിത്സകൾക്ക് വിധേയനാകും. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഐ‌പി‌എല്ലിലെ ആദ്യ മത്സരത്തിൽ ബൗണ്ടറി ലൈനിൽ ക

ഐ‌പി‌എൽ ആദ്യ മത്സരത്തിന് ശേഷം ഗുജറാത്ത് ടൈറ്റൻസിന് വലിയ തിരിച്ചടി

ടീമിലെ പ്രധാന കളിക്കാരനായ കെയ്ൻ വില്യംസൺ കാൽമുട്ടിനേറ്റ പരിക്ക് മൂലം ഐ‌പി‌എല്ലിൽ നിന്ന് പുറത്തായി. ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

കെയ്ൻ വില്യംസൺ ഐ.പി.എൽ സീസൺ മുഴുവനും കളിക്കില്ല:

ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ കളിക്കുമ്പോൾ കാൽമുട്ടിന് പരിക്കേറ്റതാണ് കാരണം.

Next Story