RCB MI-യെ 8 വിക്കറ്റിന് തോൽപ്പിച്ചു

നായകൻ ഫാഫ് ഡു പ്ലെസിസിന്റെയും വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഞായറാഴ്ച നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ്-16-ലെ അഞ്ചാമത്തെ മത്സരത്തിൽ അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി.

മുംബൈക്കെതിരെ നാലാമത്തെ വലിയ ഓപ്പണിംഗ് കൂട്ടുകെട്ട്

വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസിസും മുംബൈ ഇന്ത്യൻസിനെതിരെ നാലാമത്തെ വലിയ ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന റെക്കോർഡ് സ്വന്തമാക്കി. ഇരുവരും ചേർന്ന് 148 റൺസാണ് കൂട്ടിച്ചേർത്തത്. മുംബൈക്കെതിരായുള്ള കൂട്ടുകെട്ടുകളുടെ പട്ടികയിൽ 2008-ൽ ആദം ഗിൽക്രിസ്റ്റും വി.വി.എസ്

ഗെയ്ൽ ഇപ്പോളും ഐപിഎല്ലിലെ സിക്സർ കിംഗ്

ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയവരുടെ പട്ടികയിൽ വിരാട് കോഹ്ലി വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ കീറോൺ പൊള്ളാർഡിന് ഒപ്പമെത്തി. ഇരുവരും ഐപിഎല്ലിൽ 223 സിക്സറുകൾ വീതം നേടിയിട്ടുണ്ട്. ഈ പട്ടികയിൽ ക്രിസ് ഗെയ്ൽ 357 സിക്സറുകളുമായി ഒന്നാമതായി തുടരുന്നു. പൊള്ളാർഡും കോഹ്

വിരാട് കോഹ്‌ലിക്ക് ഐപിഎല്ലിൽ 50 തവണ 50+ സ്കോർ - ആദ്യ ഇന്ത്യൻ താരം

223 സിക്സറുകൾ നേടി, പൊള്ളാർഡിനൊപ്പമെത്തി; ഈ ലിസ്റ്റിൽ ഗെയ്ൽ ഇപ്പോളും ഒന്നാമത്.

Next Story