പന്ത് ഡൽഹി ക്യാപിറ്റൽസിനു വേണ്ടി ഇതുവരെ കളിച്ച 98 മത്സരങ്ങളിൽ 34.61 ശരാശരിയിൽ 2,838 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 15 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.
ഓരോ ഐപിഎൽ സീസണിലും ഡൽഹി ക്യാപിറ്റൽസ് വ്യത്യസ്ത ജേഴ്സികളിലാണ് കളിക്കാറുള്ളത്. ഈ സീസണിലും, ടീം ഒരു മത്സരത്തിൽ എല്ലാ ജേഴ്സികളിലും പന്തിൻ്റെ നമ്പറുമായി കളത്തിലിറങ്ങും. ഇതിനോടൊപ്പം തന്നെ ടീമിൻ്റെ ജേഴ്സിയുടെ നിറത്തിലും മാറ്റമുണ്ടാകും. എന്നിരുന്നാലും, നമ്പർ ജ
റിഷഭ് പന്ത് ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം കാണാൻ സാധ്യതയുണ്ട്. ഇതിനായി ഫ്രാഞ്ചൈസി ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂനിറ്റിന്റെ അനുമതി തേടേണ്ടതുണ്ട്. അനുമതി ലഭിക്കുകയാണെങ്കിൽ റിഷഭിന് ഡഗ്ഔട്ടിലിരിക്കാനും സാധിക്കും
കളിക്കാർക്ക് പരിക്കേറ്റാൽ മാത്രം ജേഴ്സി തൂക്കുന്നത് ശരിയായ രീതിയല്ലെന്നും, ഇനി ഇത് ആവർത്തിക്കരുതെന്നും ബി.സി.സി.ഐ അറിയിച്ചു.