തുടർന്ന് ബജ്‌രംഗ്ദളിലെ ശിവകുമാർ ചേതനെതിരെ FIR രജിസ്റ്റർ ചെയ്തു. ചേതൻ കുമാറിനെ ഇന്ന് ലോക്കൽ കോടതിയിൽ ഹാജരാക്കും.
ടിവി9 കന്നഡയുടെ റിപ്പോർട്ട് അനുസരിച്ച്, ചേതന്റെ ട്വീറ്റിനെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ ശേഷാദ്രിപുരം പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഹിന്ദുത്വ വികാരം വ്രണപ്പെടുത്തിയതിനും ഹിന്ദുത്വത്തെ അപമാനിച്ചതിനും ചേതനെതിരെ ഐപിസി സെക്ഷൻ 295 എ,
കന്നഡ നടൻ ചേതൻ കുമാറിനെ ‘ഹിന്ദുത്വ’ത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനം നുണ മാത്രമാണെന്ന് ചേതൻ അഹിംസ കുറച്ചു നാളുകൾക്ക് മുൻപ് ട്വീറ്റ് ചെയ്തിരുന്നു. രാവണനെ തോൽപ്പിച്ച് ശ്രീരാമൻ അയോധ്യയിലേക്ക് മടങ
ഹിന്ദുത്വത്തെക്കുറിച്ച് വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് കന്നഡ നടൻ ചേതൻ അറസ്റ്റിലായി. ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമൻ ജനിച്ചില്ലെന്ന് ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് നടപടി.