2013-ൽ കാമറൂൺ ഡയസ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലോൺ മസ്കിനെ ഡേറ്റ് ചെയ്തു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കാമറൂൺ മസ്കിന്റെ കമ്പനിയായ ടെസ്‌ല മോട്ടോർസിൽ നിന്ന് ഒരു കാർ വാങ്ങിയെന്നും അതിൻ്റെ ഭാഗമായി ഇരുവരും കണ്ടുമുട്ടിയെന്നുമാണ് അഭ്യൂഹങ്ങൾ
കാമറൂൺ ജനിച്ചത് അമേരിക്കയിലെ കാലിഫോർണിയയിലാണ്. 16-ാം വയസ്സിൽ തന്നെ അവർ മോഡലിംഗ് ആരംഭിച്ചു. 17 വയസ്സുള്ളപ്പോൾ 'Seventeen'(1990) മാസികയുടെ ലക്കത്തിൽ കവർ ഗേളായി പ്രത്യക്ഷപ്പെട്ടു. അവർ 2-3 മാസത്തോളം മോഡലായി ജോലി ചെയ്തു.
സിനിമ സെറ്റുകളിൽ നടക്കുന്ന നാടകീയ സംഭവങ്ങളിൽ നടി കാമറൂൺ ഡിയാസ് മനം മടുത്തിരുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇനി ആർക്കും ഒന്നും തെളിയിക്കേണ്ടതില്ലെന്നും, തനിക്ക് ചെയ്യാനുണ്ടായിരുന്നത്രയും സിനിമകൾ ചെയ്തെന്നും അവർ പറയുന്നു. സിനിമാ ലോകത്തിന് തൻ്റെ ജീവി
ഒരുകാലത്ത് ഹോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേത്രികളിൽ ഒരാളായിരുന്ന കാമറൂൺ ഡയസ് അഭിനയരംഗത്ത് നിന്ന് വിരമിച്ചു. അവരുടെ അവസാന പ്രോജക്റ്റിന് ശേഷം അവർ സിനിമകളിൽ അഭിനയിക്കില്ലെന്നാണ് വാർത്ത.