ജെൻഡർ ടെസ്റ്റിന്റെ തുടക്കത്തിൽ വനിതാ കളിക്കാരെ ഫിസിഷ്യന്റെ മുന്നിൽ വസ്ത്രമില്ലാതെ മാർച്ച് ചെയ്യാൻ നിർബന്ധിതരാക്കിയിരുന്നു. ഇതിനെ 'നഗ്ന parade' എന്നാണ് വിളിച്ചിരുന്നത്. നന്നായി പരിശോധിക്കുന്നു എന്ന പേരിൽ വനിതാ കായികതാരങ്ങളെ മലർന്നു കിടത്തി കാൽമുട്ടുകൾ മ
കായികരംഗത്ത് ആദ്യമായി ലിംഗ നിർണയം നടത്തിയത് 1950-ൽ ആണ്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്സ് ഫെഡറേഷനാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. ചില പുരുഷ അത്‌ലീറ്റുകൾ സ്ത്രീകളുടെ വസ്ത്രം ധരിച്ച് അവരുടെ വിഭാഗത്തിൽ മത്സരിക്കുന്നു എന്ന് ആരോപണങ്ങൾ ഉയർന്നതിനെ തുടർന
അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ കോ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് മുൻപ് വരെ ട്രാൻസ്ജെൻഡർ വനിതകൾക്ക് വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുമതിയുണ്ടായിരുന്നു. ഇതിനായി ജെൻഡർ ടെസ്റ്റ് നടത്താറുണ്ടായിരുന്നു.
ഇത് സ്വകാര്യ ഭാഗങ്ങൾ പരിശോധിക്കുന്നതിലേക്ക് നയിച്ചു; അത്‌ലറ്റുകളുടെ ലിംഗ നിർണ്ണയ പരിശോധന വീണ്ടും ചർച്ചയാകുന്നത് എന്തുകൊണ്ട്?