കമ്പനി തുടർച്ചയായി ആറാം വർഷവും ഭാരതീയ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായുള്ള (BCCI) സഹകരണം വിപുലീകരിച്ചു. ടാറ്റ 2018-ലാണ് ഐ.പി.എൽ സ്പോൺസർഷിപ്പ് ആരംഭിച്ചത്. അതിനു ശേഷം 2022-ൽ ടൈറ്റിൽ സ്പോൺസറായി മാറി. ബൗണ്ടറി ലൈനിൽ ആദ്യം പ്രദർശിപ്പിച്ച കാർ...
ഈ വർഷത്തെ എല്ലാ മത്സരങ്ങളിലും ഏറ്റവും വേഗത്തിൽ സ്ട്രൈക്ക് റേറ്റ് നേടിയ കളിക്കാരന് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഇവി ഇലക്ട്രിക് സ്ട്രൈക്കർ അവാർഡിന്റെ ട്രോഫിയും കമ്പനി നൽകും. കൂടാതെ, സീസണിലെ ഇലക്ട്രിക് സ്ട്രൈക്കർക്ക് പുതിയ ടാറ്റ ടിയാഗോ ഇവി സമ്മാനമായി
കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും നാല് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക പങ്കാളിയായി ടാറ്റ ടിയാഗോ ഇവി-യെ തെരഞ്ഞെടുത്തിരിക്കുന്നു.
ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇനി സൗജന്യമായി ഐപിഎൽ മത്സരങ്ങൾ കാണാം. എന്തുകൊണ്ടാണ് വാഹന നിർമ്മാതാക്കൾ സ്പോർട്സ് മാർക്കറ്റിംഗ് പ്രവർത്തനങ്ങളിൽ താൽപ്പര്യം കാണിക്കുന്നത് എന്ന് അറിയുക.