ഈ പ്രദേശം വളരെ കുറച്ച് ജനസംഖ്യയുള്ളതാണ്

ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവ്വതമായ ബെൻ നെവിസിൽ നടത്തപ്പെടുന്ന ദീർഘദൂര നടത്തങ്ങൾ, ട്രെക്കിംഗ്, സൈക്കിൾ യാത്രകൾ തുടങ്ങിയ മറ്റു പ്രവർത്തനങ്ങൾക്കായി വളരെ ആളുകൾ എത്താറുണ്ട്. ഡിസംബറിൽ സന്ദർശിക്കാൻ യുണൈറ്റഡ് കിംഗ്‌ഡത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്

സ്കോട്ടിഷ് ഹൈലാൻഡ്സും അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തെ കണക്കിലെടുക്കുമ്പോൾ വളരെ പ്രധാനപ്പെട്ടതാണ്

ഇത് പച്ചപ്പുറ്റ കുന്നുകളാൽ നിറഞ്ഞ സ്ഥലമാണ്.

30 കിലോമീറ്റർ പ്രദേശത്തേക്ക് വ്യാപിച്ചിരിക്കുന്ന ഈ തടാകം

ധാരാളം വെള്ളവും ഏറെ ആഴവുമുള്ളതാണ്.

യുകെയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്

മധുരജല തടാകം (ഗാലിക് ഭാഷയിൽ ലോച്ച്) എന്നറിയപ്പെടുന്ന ഈ സ്ഥലം, നെസ്സി എന്ന രാക്ഷസന്റെ ആവാസകേന്ദ്രമായി പ്രസിദ്ധമാണ്.

Next Story