ശിൽപ്പ മകന്റെ കൈയ് പിടിച്ചാണ് എയർപോർട്ടിൽ എത്തിയത്. അതേസമയം, ഭർത്താവ് രാജ് കുന്ദ്ര പാപ്പരാസികളിൽ നിന്ന് മുഖം മറയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വസ്ത്രധാരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, നീല ഡെനിം, ഷർട്ട്, സ്വെറ്റ് ഷർട്ട് എന്നിവയായിരുന്നു ശിൽപ്പയുടെ വേ
ബോളിവുഡിലേക്ക് ചുവടുവെച്ച ശിൽപ ഷെട്ടി തന്റെ കരിയർ ആരംഭിച്ചത് കന്നഡ സിനിമ വ്യവസായത്തിലെ പരസ്യങ്ങളിൽ മോഡലിംഗ് ചെയ്തുകൊണ്ടാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ ആരാധകർക്ക് ഏറെ സന്തോഷമായി.
ബോളിവുഡിന് ശേഷം ശിൽപ്പ ഷെട്ടി ദക്ഷിണേന്ത്യൻ സിനിമകളിലേക്കും ചുവടുവെക്കുന്നു എന്ന് റിപ്പോർട്ടുകൾ. 18 വർഷങ്ങൾക്ക് ശേഷം ശിൽപ്പ കന്നഡ ചിത്രം 'കെഡി ദ ഡെവിളിൽ' അഭിനയിക്കും.
രാജ് കുന്ദ്ര ക്യാമറ കണ്ണുകളിൽ നിന്ന് മുഖം മറയ്ക്കാൻ ശ്രമിച്ചു.