ഞങ്ങളുടെ കാര്യത്തിൽ, നെറ്റ്ഫ്ലിക്സ് ഒരു വിതരണക്കാരൻ എന്ന നിലയിൽ വളരെ സഹായകരമായിരുന്നു. മനോഹരമായ കഥകൾ പറയുന്നതിൽ ഞങ്ങൾക്ക് വൈദഗ്ധ്യമുണ്ടെങ്കിൽ, ശരിയായ ഒരു അമേരിക്കൻ വിതരണക്കാരനുമായി പങ്കുചേരുന്നത് വളരെ അത്യാവശ്യമാണ്.
ബാക്കിയുള്ള ദൃശ്യങ്ങള്‍ അതേപടി നിലനിർത്തും. കാരണം, ആ 450 മിനിറ്റിന്റെ ദൃശ്യങ്ങളിൽ നിന്ന് മികച്ച കഥകൾ തിരഞ്ഞെടുത്ത് ക്രമീകരിച്ചാണ് ഡോക്യുമെന്ററി നിർമ്മിച്ചത്. ഞങ്ങൾ ഇപ്പോൾ അടുത്ത കഥയിലേക്ക് കടക്കുകയാണ്. സത്യം പറഞ്ഞാൽ, ഞങ്ങൾ രണ്ടുപേരും വ്യത്യസ്ത യാത്രകളി
അതൊരു സ്വപ്നതുല്യവും മാന്ത്രികവുമായ അനുഭൂതിയായിരുന്നു. കാർത്തികിയും ഞാനും പരസ്പരം കെട്ടിപ്പിടിച്ചു. വേഗം വേദിയിലേക്ക് വരൂ എന്ന് ഞാൻ അവളോട് പറഞ്ഞുകൊണ്ടേയിരുന്നു, കാരണം ഞങ്ങളുടെ ഡോക്യുമെന്ററിക്ക് ഓസ്കാർ ലഭിച്ചു എന്ന് അപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്
ഗുരുദത്ത് സിനിമകൾ ഓസ്കാറിന് അർഹമായിരുന്നു: ഗുനീത് മോംഗ - കാർത്തികി ഗോൺസാൽവസ്