പഞ്ചാബിൽ ആദ്യമായി കണ്ടുമുട്ടി

ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടുകൾ പ്രകാരം, പരിണീതി ചോപ്രയും രാഘവ് ഛദ്ദയും ആദ്യമായി കണ്ടുമുട്ടിയത് പഞ്ചാബിൽ വെച്ചാണ്. എന്നിരുന്നാലും, ഇരുവരുടെയും ബന്ധത്തിന് എത്ര കാലമായി എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഏകദേശം ആറു മാസത്തോളമായി ഇരുവരും പ്രണയത്

രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച് നടി

നടി പരിണീതി ചോപ്ര ഫാരിദൂൺ ഷഹ്‌രിയാറുമായി നടത്തിയ ഒരു പഴയ അഭിമുഖം വൈറലാകുന്നു. ഏത് മേഖലയിലുള്ളവരെ വിവാഹം കഴിക്കാനാണ് ഇഷ്ടമെന്ന് അഭിമുഖത്തിൽ ചോദിച്ചപ്പോൾ, രാഷ്ട്രീയക്കാരെക്കുറിച്ച് ചോദിച്ചതിന് മറുപടിയായി "ഞാനൊരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കില്ല, എന്നിര

രാഘവ് ഛദ്ദയുമായുള്ള അടുപ്പത്തിനിടെ പരിണീതി ചോപ്രയുടെ പഴയ അഭിമുഖം വൈറലാകുന്നു.

രാഷ്ട്രീയക്കാരെ വിവാഹം കഴിക്കില്ലെന്ന് പരിണീതി ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തമാശക്കാരനും നല്ല ഗന്ധമുള്ളവനും തന്നെ ബഹുമാനിക്കുന്നവനുമാകണം തനിക്ക് ഇഷ്ടമുള്ള പുരുഷനെന്നും പരിണീതി ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പരിണീതി രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു:

മുമ്പത്തെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞതിങ്ങനെ - ഒരു രാഷ്ട്രീയ നേതാവിനെയും വിവാഹം കഴിക്കില്ല.

Next Story