അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമ്മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, ഇൻഡോർ, രാജ്‌കോട്ട്, മുംബൈ എന്നീ നഗരങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.
ഓരോ നാല് വർഷം കൂടുമ്പോഴും നടക്കുന്ന ഈ മെഗാ ടൂർണമെൻ്റിൻ്റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.
ക്രിക്കറ്റ് ലോകകപ്പിന്റെ തീയതികൾ പുറത്തുവന്നിരിക്കുന്നു. മത്സരങ്ങൾ ഇന്ത്യയിലെ 12 നഗരങ്ങളിലായി നടക്കും.
ഒക്ടോബർ 5-ന് ആരംഭം. നവംബർ 19-ന് അഹമ്മദാബാദിൽ ഫൈനൽ മത്സരം നടക്കും.